Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rights

s

text_fields
bookmark_border
IMPORTANT ആവിക്കൽതോട്​: നാലുപേർ അറസ്റ്റിൽ; 71 പേർക്കെതിരെ കേസ്​ കോഴിക്കോട്​: ആവിക്കൽത്തോട്ടിൽ പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട്​ 71 പേർക്കെതിരെ കേസെടുക്കുകയും നാലുപേർ അറസ്റ്റിലാവുകയും ചെയ്തു. പുതിയകടവ്​ സ്വദേശി അനീഷ്​ (23), പണിക്കർറോഡ്​ സ്വദേശികളായ അനീസ്​ (34), ജിതുൻരാജ്​ (38), തോപ്പയിൽ സ്വദേശി മിർഷാദ്​ (30) എന്നിവരെയാണ്​ വെള്ളയിൽ പൊലീസ്​ അറസ്റ്റു​ചെയ്തത്​. പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, ആക്രമിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയത്​. സംഘർഷത്തിൽ ​വെള്ളയിൽ എസ്​.ഐ സലീഷ്​, എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ്​ ഓഫിസർ നിധിൻ എന്നിവർക്ക്​ പരിക്കേറ്റതായും ഇരുവരും ചികിത്സ തേടിയതായും പൊലീസ്​ അറസിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story