Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകവർച്ചസംഘം അറസ്റ്റിൽ

കവർച്ചസംഘം അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കോ​ഴി​ക്കോ​ട്: ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ൽ. ച​ക്കും​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ഫ​സ​ലു​ദ്ദീ​ൻ (43), മു​ഹ​മ്മ​ദ് ഷി​ഹാ​ൽ (19), കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ്ഥാ​യി​ഫ് (19), മാ​ത്തോ​ട്ടം സ്വ​ദേ​ശി​ക​ളാ​യ അ​ൻ​ഷി​ദ് (19), ഫാ​സി​ൽ (26) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സും ​സി​റ്റി ക്രൈം ​സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്താ​ണ് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഇ​വ​​​ർ​ക്കെ​തി​​രെ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyrobbery gangarrest
News Summary - Robbery gang arrested
Next Story