ആർ.എം.പി.ഐ പ്രതിഷേധ പ്രകടനം
text_fieldsആർ.എം.പി.ഐ പ്രവർത്തകർ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തുന്നു
വടകര: കെ.കെ. രമ എം.എൽ.എയെ നിയമസഭയിൽ അധിക്ഷേപിച്ച എം.എം. മണിക്കെതിരെയും ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും ആർ.എം.പി.ഐ ഓർക്കാട്ടേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. എം.എം. മണിയുടെ കോലം കത്തിച്ചു. ഏരിയ സെക്രട്ടറി ടി.കെ. സിബി, കെ.കെ. സദാശിവൻ, കെ.കെ. ജയൻ, ടി.പി. മിനിക, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
വടകരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എ.പി. ഷാജിത്ത്, പി.എം. വിനു, യൂനുസ് ആവിക്കൽ, അനസ്, മുനീർ സേവന, എൻ. സോഷിമ, ഇ.കെ. പ്രദീപ് കുമാർ, ആസാദ് സിങ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് എം.എം. മണിയുടെ കോലം കത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

