Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഋഷിരാജ് സിങ്ങിന് സ്നേഹാദരം

text_fields
bookmark_border
ഋഷിരാജ് സിങ്ങിന് സ്നേഹാദരം
cancel
camera_alt

ഋഷിരാജ് സിങ്ങിന് എം എ പ്ലൈ ഫൗണ്ടേഷൻ  സ്ഥാപക ഡയറക്ടർ നിഖിൽ കൊടിയത്തൂർ ഉപഹാരം നൽകുന്നു 

കോഴിക്കോട്​: സർവിസിൽ നിന്നും വിരമിക്കുന്ന ജയിൽ മേധാവി ഡി.ജി.പി ഋഷിരാജ് സിങ്ങിന് എം.എ പ്ലൈ ഫൗണ്ടേഷന്‍റെ സ്നേഹാദരം. എം.എ പ്ലൈ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ നിഖിൽ കൊടിയത്തൂർ ഉപഹാര സമർപ്പണം നടത്തി.

36 വർഷം നീതിയുടെ കാവൽക്കാരനായി നിലകൊണ്ട ഋഷിരാജ്സിങ്​ പ്രചോദനാത്മകമായ നേതൃത്വം കൊടുത്ത്, കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം പ്രവർത്തന മികവിന്‍റെ മുദ്രകൾ ചാർത്തിയതായി ഫൗണ്ടേഷൻ അഭിപ്രായ​െപട്ടു. ജനകീയ പൊലീസ് ഓഫിസറോടുള്ള ആദരസൂചകമായാണ് ഉപഹാരം നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rishiraj Singh was honored
Next Story