Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലീഗിൽ നിന്ന് രാജിവെച്ചവർ െഎ.എൻ.എല്ലിൽ ചേർന്നു
text_fieldsbookmark_border
കോഴിക്കോട്: മൂഴിക്കൽ, ചെലവൂർ പ്രദേശത്തുനിന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിൽ നിന്ന് വി.പി.മുഹമ്മദ് അഷ്റഫിെൻറ നേതൃത്വത്തിൽ രാജിവെച്ചവർ ഇന്ത്യൻ നാഷനൽ ലീഗിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി നാസർ കോയ തങ്ങൾ മെംബർഷിപ് വിതരണം ചെയ്തു.
സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.കെ. അബ്ദുൽ അസീസ്, ജില്ല പ്രസിഡൻറ് ബഷീർ ബടേരി, ജനറൽ സെക്രട്ടറി സർമദ് ഖാൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി. റഹീം മൂഴിക്കൽ സ്വാഗതവും എൻ.കെ. ബാപ്പു നന്ദിയും പറഞ്ഞു.
Next Story

