Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിഹാബിറ്റ് വാർഷിക...

റിഹാബിറ്റ് വാർഷിക സംഗമം

text_fields
bookmark_border
റിഹാബിറ്റ് വാർഷിക സംഗമം
cancel
camera_alt

റി​ഹാ​ബി​റ്റ് മീ​റ്റ​പ് ദു​ബൈ ഫാ​ത്തി​മ ഹെ​ൽ​ത്ത് ഗ്രൂ​പ്

ചെ​യ​ർ​മാ​ൻ ഡോ. ​കെ.​പി. ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വെ​ള്ളി​മാ​ട്കു​ന്ന്: ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​രും രോ​ഗ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​വ​രും വെ​ള്ളി​മാ​ട്കു​ന്ന് ജെ.​ഡി.​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ത്തു​കൂ​ടി. ഹെ​ൽ​പി​ങ് ഹാ​ൻ​ഡ്സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്റെ ന്യൂ​റോ റി​ഹാ​ബ് പ​ദ്ധ​തി​യാ​യ റി​ഹാ​ബി​റ്റി​ന്റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സം​ഗ​മം.

ദു​ബൈ ഫാ​ത്തി​മ ഹെ​ൽ​ത്ത് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​പി. ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റി​ന്റെ കീ​ഴി​ൽ 10 ഏ​ക്ക​റി​ൽ ഒ​രു​ങ്ങു​ന്ന കേ​ര​ള ന്യൂ​റോ റി​ഹാ​ബ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ന്താ​രാ​ഷ്ട നി​ല​വാ​ര​ത്തി​ലു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യി മാ​റ്റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​പി. ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ പി.​എം.​എ. ഗ​ഫൂ​ർ സം​വ​ദി​ച്ചു. നാ​ഡീ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ വ​ന്ന​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കു​റി​പ്പു​ക​ൾ അ​ട​ങ്ങി​യ പു​സ്ത​കം ഡോ. ​ബീ​ന ഹു​സൈ​ൻ പ്ര​കാ​ശ​നം ചെ​യ്തു. പി.​കെ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പി.​കെ. അ​ഹ​മ്മ​ദ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റി​വ് മെ​ഡി​സി​ൻ ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ ഹു​സൈ​ൻ.

റി​ഹാ​ബി​റ്റ് കെ​യ​ർ ഹോം ​ചീ​ഫ് ഫി​സി​യാ​ട്രി​സ്റ്റ് ഡോ. ​എ അ​ഫ്ര ആ​യി​ഷ, ബ്രി​ട്കോ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സു​ധീ​ർ ചെ​റു​വാ​ടി, ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ പി.​സി. അ​ൻ​വ​ർ, മാ​നേ​ജ്‌​മ​ന്റ് ട്രെ​യ്ന​ർ പി.​കെ. ആ​ഷി​ഖ്, ബ​ഷീ​ർ മ​മ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് കെ.​വി. നി​യാ​സ് സ്വാ​ഗ​ത​വും റി​ഹാ​ബി​റ്റ് സി.​ഇ.​ഒ സി. ​മി​റാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ പു​ളി​ക്ക​ൽ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​നി​ലെ​യും ഭി​ന്ന​ശേ​ഷി കൂ​ട്ടാ​യ്മ​യാ​യ മ​ല​പ്പു​റം കൊ​മ്പ​ൻ​സി​ലെ​യും ക​ലാ​കാ​ര​ന്മാ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetuprehabit
News Summary - Rehabit Annual Meeting
Next Story