Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightpull out 1

pull out 1

text_fields
bookmark_border
യു​ക്രെ​യ്ൻ വി​ട്ട​ത് അ​ഞ്ച് ല​ക്ഷം പേ​ർ ന്യൂ​യോ​ർ​ക്: യു​ക്രെ​യ്നി​ൽ ജ​ന​ങ്ങ​ൾ ട്രെ​യി​നി​ൽ ക​യ​റു​ന്ന​ത് ത​ട​യു​ന്ന​താ​യി വി​വ​ര​മു​ണ്ടെ​ന്ന് യു.​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി (യു.​എ​ൻ.​സി.​എ​ച്ച്.​ആ​ർ). അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ർ യു​ക്രെ​യ്നി​ൽ​നി​ന്ന് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തു പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. യു​ക്രെ​യ്നി​ന​ക​ത്ത് ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് സ്വ​ന്തം സ്ഥ​ല​ത്തു​നി​ന്നും പോ​കേ​ണ്ടി​വ​​ന്നെ​ന്നും യു.​എ​ൻ.​സി.​എ​ച്ച്.​ആ​ർ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story