Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്പാദ്യ കുടുക്ക...

സമ്പാദ്യ കുടുക്ക പൊട്ടിച്ചു; സഹപാഠികൾക്കായി

text_fields
bookmark_border
PP Adnan
cancel
camera_alt

സമ്പാദ്യകുടുക്കയിലെ പണം അദ്നാൻ പ്രധാനാധ്യാപിക എൻ. മിനിതയെ ഏൽപിക്കുന്നു

പ​ന്തീ​രാ​ങ്കാ​വ്: കു​ടു​ക്ക പൊ​ട്ടി​ച്ച് കൂ​ട്ടി​വെ​ച്ച സ​മ്പാ​ദ്യം സ​ഹ​പാ​ഠി​ക​ളെ സ​ഹാ​യി​ക്കാ​ൻ കൈ​മാ​റി മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി. പെ​രു​മ​ണ്ണ എ.​എ​ൽ.​പി സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ര​ണ്ടാം​ഘ​ട്ട ഡി​വൈ​സ് ച​ല​ഞ്ചി​ലേ​ക്കാ​ണ് കൊ​ച്ചു സ​മ്പാ​ദ്യ​ക്കു​ടു​ക്ക​യി​ലെ മു​ഴു​വ​ൻ തു​ക​യും ന​ൽ​കി പി.​പി. അ​ദ്നാ​ൻ മാ​തൃ​ക​യാ​യ​ത്.

പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ. മി​നി​ത തു​ക ഏ​റ്റു​വാ​ങ്ങി. അ​ധ്യാ​പ​ക​രാ​യ പി.​കെ. അ​ഖി​ലേ​ഷ്, കെ.​ഇ. ന​ജീ​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പെ​രു​മ​ണ്ണ പു​തി​യ​പ​റ​മ്പ​ത്ത് മു​ജീ​ബ് റ​ഹ്മാ​ൻ- ഷെ​റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ദ്നാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DonationPP Adnan
News Summary - PP Adnan Donate his savings
Next Story