Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 9:42 AM IST Updated On
date_range 12 Nov 2021 9:42 AM ISTനാലു വയസ്സുകാരിയെ പീഡിപ്പിച്ച എട്ടു വയസ്സുകാരനെതിരെ പോക്സോ കേസ്
text_fieldsbookmark_border
എലത്തൂർ (കോഴിക്കോട്): നാലു വയസ്സുകാരിയെ പീഡിപ്പിച്ച എട്ടുവയസ്സുകാരനെതിരെ പോക്സോ കേസ്. എലത്തൂർ പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് രക്തസ്രാവമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവിെൻറ പരാതിപ്രകാരമാണ് കേസ്. എട്ടുവയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

