Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലസ് വൺ;...

പ്ലസ് വൺ; കോ​ഴി​ക്കോ​ട് ജില്ലയിൽ 11 അധികബാച്ചുകൾ കൂടി അനുവദിച്ചു

text_fields
bookmark_border
plus one-class
cancel
camera_alt

Representational Image

കോ​ഴി​ക്കോ​ട്: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ലെ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ല​യി​ലെ ഗ​വ​ൺ​മെ​ന്റ്, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 11 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചു. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ അ​നു​വ​ദി​ച്ച 97 താ​ല്‍ക്കാ​ലി​ക ബാ​ച്ചു​ക​ളി​ലെ 11 എ​ണ്ണ​മാ​ണ് കോ​ഴി​ക്കോ​ടി​ന് ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പുതിയ ബാച്ചുകൾ അ​നു​വ​ദി​ച്ച​ സ്കൂളുകൾ. ബ്രാ​ക്ക​റ്റി​ൽ അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ൾ:

• കു​റ്റ്യാ​ടി ഗ​വ. എ​ച്ച്.​എ​സ്.​എ​സ് (സ​യ​ൻ​സ്),

• കാ​ലി​ക്ക​റ്റ് എ​ച്ച്.​എ​സ്.​എ​സ് ​േഫാ​ർ ഹാ​ൻ​ഡി​കാ​പ്ഡ്, കൊ​ള​ത്ത​റ (കോ​മേ​ഴ്സ്),

• ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ഉ​ണ്ണി​കു​ളം (ഹ്യു​മാ​നി​റ്റീ​സ്),

• മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത് എ​ച്ച്.​എ​സ്.​എ​സ് (ഹ്യു​മാ​നി​റ്റീ​സ്),

• വ​ട​ക്കു​മ്പാ​ട് എ​ച്ച്.​എ​സ്.​എ​സ് ​പാ​േ​ല​രി (സ​യ​ൻ​സ്),

• ഇ.​എം.​എ​സ് ഗ​വ. എ​ച്ച്.​എ​സ്.​എ​സ് പെ​രു​മ​ണ്ണ (കോ​മേ​ഴ്സ്),

• ജി.​എ​ച്ച്.​എ​സ്.​എ​സ് ചെ​റു​വാ​ടി (ഹ്യു​മാ​നി​റ്റീ​സ്),

• റ​ഹ്മാ​നി​യ എ​ച്ച്.​എ​സ്.​എ​സ് ആ​യ​ഞ്ചേ​രി (കോ​മേ​ഴ്സ്),

• പ​ന്തീ​രാ​ങ്കാ​വ് എ​ച്ച്.​എ​സ്.​എ​സ് (ഹ്യു​മാ​നി​റ്റീ​സ്),

• ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ബേ​പ്പൂ​ർ (കോ​മേ​ഴ്സ്),

• പി.​ടി.​എം എ​ച്ച്.​എ​സ്.​എ​സ് കൊ​ടി​യ​ത്തൂ​ർ (ഹ്യു​മാ​നി​റ്റീ​സ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one admission
News Summary - plus one-11 additional batches have been allotted in Kozhikode district
Next Story