Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരോട് ബോംബ്, ഡോഗ്...

പേരോട് ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി

text_fields
bookmark_border
പേരോട് ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി
cancel
camera_alt

പേ​രോ​ട് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത്

ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

നാ​ദാ​പു​രം: നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ പേ​രോ​ട് ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

ശ​നി​യാ​ഴ്ച പ്ര​ദേ​ശ​ത്ത് എ​ട്ട് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്ത പാ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ബോം​ബു​ക​ൾ പ്ര​ദേ​ശ​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സ്ഥ​ല​ത്ത് സം​യു​ക്ത പ​രി​ശോ​ധ ന​ട​ത്തി​യ​ത്.

പേ​രാ​മ്പ്ര കെ.9 ​സ്ക്വാ​ഡി​ലെ ല​ക്കി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു തെ​ര​ച്ചി​ൽ.

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്‌​ച പേ​രോ​ട് മ​ഞ്ഞാ​മ്പു​റം പ​രി​സ​ര​ത്ത് നി​ന്നാ​ണ് പി.​വി.​സി പൈ​പ്പി​ന​ക​ത്താ​ക്കി സൂ​ക്ഷി​ച്ച എ​ട്ട് നാ​ട​ൻ ബോം​ബ് ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog squadBomb SquadSearchPerode
News Summary - Perode bomb and dog squads conducted the search
Next Story