Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
കഞ്ചാവുമായി യുവാവ് പിടിയില്‍
cancel

പേരാമ്പ്ര: കൈതക്കലില്‍ നിന്ന് കഞ്ചാവ് കൈവശം വെച്ച യുവാവ് പിടിയില്‍. കായണ്ണ സ്‌കൂള്‍ പറമ്പില്‍ ലതീഷാണ് പൊലീസ് പിടിയിലായത്. ഇയാളുടെ പക്കലില്‍ നിന്നും 35ഗ്രാം വരുന്ന 11 പാക്ക് കഞ്ചാവ് കണ്ടെടുത്തത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കഞ്ചാവുമായി കൈതക്കലില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

പേരാമ്പ്ര, നടുവണ്ണൂർ ഭാഗങ്ങളില്‍ ഇയാള്‍ സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തി വരുന്നതായ് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇതിന് മുമ്പും ഇയാളെ കഞ്ചാവ് വില്‍പ്പന ചെയ്തതിന് അറസ്റ്റ്​ ചെയ്​തിരുന്നു. റെയ്ഡില്‍ സി. ഐ സുധീപ് കുമാര്‍, പ്രിവന്റീവ് ആഫീസര്‍ സബീര്‍ അലി, സി.ഇ.ഒ ഷൈജു എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabis
News Summary - Young man arrested with cannabis
Next Story