Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകടന്നൽ കുത്തേറ്റ്...

കടന്നൽ കുത്തേറ്റ് പോത്ത് ചത്തു

text_fields
bookmark_border
buffalo
cancel
camera_alt

കടന്നൽ കുത്തേറ്റ് ചത്ത പോത്ത്

പേരാമ്പ്ര: വാളൂർ നടുക്കണ്ടിപാറയിലെ കുന്നുമ്മൽ ബാലകൃഷ്ണന്‍റെ (മനോജ്) പോത്ത് പുല്ലു മേയുന്നതിനിടെ കടന്നൽ കുത്തേറ്റ് ചത്തു. മൃഗ ഡോക്​ടർ സ്​ഥലത്തെത്തി കുത്തിവെപ്പ്​ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

എകദേശം 50,000 രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffalolocust
News Summary - The buffalo was stabbed to death by a locust
Next Story