Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകുരുത്തോല കൊണ്ട്...

കുരുത്തോല കൊണ്ട് കിളിച്ചന്തമൊരുക്കി സുധി

text_fields
bookmark_border
കുരുത്തോല കൊണ്ട് കിളിച്ചന്തമൊരുക്കി സുധി
cancel
camera_alt

മ​ല​യി​ൽ സു​ധീ​ഷ് കു​രു​ത്തോ​ല​കൊ​ണ്ട് നി​ർ​മി​ച്ച മ​യി​ലി​ന്റെ രൂ​പം

പേ​രാ​മ്പ്ര: നൊ​ച്ചാ​ട് മ​ല​യി​ൽ സു​ധീ​ഷി​ന് കു​രു​ത്തോ​ല വെ​റു​മൊ​രു പാ​ഴ്വ​സ്തു അ​ല്ല. അ​വ​ന്റെ മ​ന​സ്സി​ൽ വി​രി​യു​ന്ന സു​ന്ദ​ര രൂ​പ​ങ്ങ​ളു​ടെ സ്ര​ഷ്ടാ​വാ​ണ്. കു​രു​ത്തോ​ല കൊ​ണ്ട് സു​ധീ​ഷ് സൃ​ഷ്ടി​ക്കു​ന്ന രൂ​പ​ങ്ങ​ൾ ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മാ​വി​ലം​പാ​ടി ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് അ​ദ്ദേ​ഹം കു​രു​ത്തോ​ല​യി​ൽ തീ​ർ​ത്ത മ​യി​ലും ക്ഷേ​ത്ര​ക്കു​ള​ത്തി​ലെ വെ​ള്ള​ത്തി​ന​ടി​യി​ൽ സ്ഥാ​പി​ച്ച കു​രു​ത്തോ​ല​യി​ൽ തീ​ർ​ത്ത ഓം​കാ​ര​വും എ​ല്ലാം ന​യ​ന മ​നോ​ഹ​ര​മാ​യി​രു​ന്നു. തെ​യ്യം ക​ല​യി​ലും നാ​ട​ൻ പാ​ട്ടി​ലും ചെ​ണ്ട​കൊ​ട്ടി​ലും കാ​വ​ടി​യാ​ട്ട​ത്തി​ലു​മെ​ല്ലാം വൈ​ദ​ഗ്ധ്യ​മു​ള്ള സു​ധീ​ഷ് നി​ര​വ​ധി ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ൽ തെ​യ്യം കെ​ട്ടി​യി​ട്ടു​ണ്ട്.

ഗു​ളി​ക​ൻ, ഖ​ണ്ഡ​ക​ർ​ണ​ൻ തെ​യ്യ​മാ​ണ് സു​ധീ​ഷ് പ്ര​ധാ​ന​മാ​യും കെ​ട്ടു​ന്ന​ത്. നി​ര​വ​ധി വേ​ദി​ക​ളി​ൽ നാ​ട​ൻ പാ​ട്ട് അ​വ​ത​രി​പ്പി​ച്ച ഇ​യാ​ൾ പാ​ലേ​രി ശ്രീ ​മു​രു​ക കാ​വ​ടി​യാ​ട്ട സം​ഘ​ത്തി​ലെ അം​ഗ​മാ​ണ്. തെ​യ്യ​ത്തെ കു​രു​ത്തോ​ല​കൊ​ണ്ട് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തും സു​ധി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artsudheesh
News Summary - Sudheeshs creativity of art
Next Story