Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightസ്​കോളർഷിപ്​ തുക...

സ്​കോളർഷിപ്​ തുക ദുരിതാശ്വാസത്തിന്​; മു​​േമ്പ നടന്ന് കുട്ടികൾ

text_fields
bookmark_border
scholorship cmdrf
cancel
camera_alt

സെനിനും അനാമികയും

പേ​രാ​മ്പ്ര: പി​റ​ന്നാ​ളാ​ഘോ​ഷ​മ​ല്ല രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ൽ ചെ​റി​യൊ​രു പ​ങ്കു​വ​ഹി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്ന് ഒ​മ്പ​തു വ​യ​സ്സു​കാ​ര​ൻ സെ​നി​ൻ ചി​ന്തി​ച്ചു.

ത​നി​ക്ക് ല​ഭി​ച്ച സ്കോ​ള​ർ​ഷി​പ് തു​ക​കൊ​ണ്ട് ഒ​രു​പാ​ട് കാ​ര്യം സാ​ധി​ക്കാ​ൻ ഏ​ഴാം ക്ലാ​സു​കാ​രി അ​നാ​മി​ക​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​ണ് ആ ​സ്കോ​ള​ർ​ഷി​പ് തു​ക ന​ൽ​കി​യ​ത്.

ഒ​മ്പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ കേ​ക്ക് വാ​ങ്ങാ​ന്‍ വേ​ണ്ടി സ്വ​രൂ​പി​ച്ചു​വെ​ച്ച 650 രൂ​പ​യാ​ണ് മൂ​ന്നാം ക്ലാ​സു​കാ​ര​നാ​യ സെ​നി​ന്‍ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍കി​യ​ത്. ര​ക്ഷി​താ​ക്ക​ള്‍ കാ​ണി​ച്ച മാ​തൃ​ക പി​ന്തു​ട​ര്‍ന്നാ​ണ് സെ​നി​ന്‍ ഇ​ത്​ ചെ​യ്ത​ത്.

പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ റ​ഫീ​ക്കിേ​ൻ​റ​യും ഷം​ന​യു​ടേ​യും മ​ക​നും മു​ന്‍ എം.​എ​ല്‍.​എ കെ. ​കു​ഞ്ഞ​മ്മ​ദിെൻറ പൗ​ത്ര​നു​മാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ.

കേ​ര​ള ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ന​ട​ത്തി​യ ത​ളി​ര് സ്‌​കോ​ള​ര്‍ഷി​പ് നേ​ട്ട​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യ അ​നാ​മി​ക ച​ന്ദ്ര​നാ​ണ് 1000 രൂ​പ കാ​ഷ് അ​വാ​ര്‍ഡ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍കി​യ​ത്. പേ​രാ​മ്പ്ര​യി​ലെ ച​ന്ദ്ര​ന്‍ - ത​ങ്കം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി.

Show Full Article
TAGS:cmdrf Donation scholorship perambra 
News Summary - students donated scholorship cash into cmdrf
Next Story