Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപെ​രു​വ​ണ്ണാ​മൂ​ഴി ഡാം...

പെ​രു​വ​ണ്ണാ​മൂ​ഴി ഡാം തുറക്കുന്നു; ജാഗ്രത പു​ല​ർ​ത്തണം

text_fields
bookmark_border
peruvannamuzhi dam 14721
cancel

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ​പ്പോ​ർ​ട്ടി​ങ് ഡാം ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഡാ​മി​ന്റെ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ആ​യ​തി​നാ​ൽ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പു​ഴ​യി​ലി​റ​ങ്ങു​മ്പോ​ൾ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​താ​ണെ​ന്ന്​ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dam OpenPeruvannamuzhi Dam
News Summary - Peruvannamuzhi Dam will open today
Next Story