Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightമത്സ്യ മാർക്കറ്റിലെ...

മത്സ്യ മാർക്കറ്റിലെ അക്രമം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
മത്സ്യ മാർക്കറ്റിലെ അക്രമം: ഒരാൾ അറസ്​റ്റിൽ
cancel

പേ​രാ​മ്പ്ര: മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പേ​രാ​മ്പ്ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

സി.​ഐ.​ടി.​യു അം​ഗ​മാ​യ ചാ​ലി​ല്‍ മു​ഹ​മ്മ​ദ് അ​ലി​യാ​ണ്​ (40) പി​ടി​യി​ലാ​യ​ത്. മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ എ​സ്.​ടി.​യു അം​ഗം കൂ​ളി​ക്ക​ണ്ടി ഫൈ​സ​ലി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

Show Full Article
TAGS:perambra clash arrest 
Next Story