Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപേരാമ്പ്ര 14ാം വാർഡിൽ...

പേരാമ്പ്ര 14ാം വാർഡിൽ മിനിക്ക് ജയമുറപ്പ്

text_fields
bookmark_border
പേരാമ്പ്ര 14ാം വാർഡിൽ മിനിക്ക് ജയമുറപ്പ്
cancel
camera_alt

മിനി വട്ടക്കണ്ടി, മിനി പൊൻപറ

പേ​രാ​മ്പ്ര: തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന് വോ​ട്ടെ​ണ്ണു​ന്ന​തു വ​രെ​യൊ​ന്നും കാ​ത്തു​നി​ൽ​ക്കാ​തെ ഉ​റ​പ്പി​ച്ചു​പ​റ​യാം, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പു​തി​യ ഭ​ര​ണ​സ​മി​തി​യി​ൽ 14ാം വാ​ർ​ഡി​ൽ​നി​ന്നു മി​നി​യു​ണ്ടാ​വും. എ​ന്താ​ണ് ഇ​ത്ര​യും ഉ​റ​പ്പെ​ന്നു ചോ​ദി​ച്ചാ​ൽ പ​റ​യാ​നു​ള്ള​ത് അ​വി​ടെ പ്ര​ധാ​ന മ​ത്സ​രം ര​ണ്ടു മി​നി​മാ​ർ ത​മ്മി​ലാ​ണ്.

യു.​ഡി.​എ​ഫി​നു​വേ​ണ്ടി കോ​ൺ​ഗ്ര​സ് രം​ഗ​ത്തി​റ​ക്കു​ന്ന​ത് 2010ൽ 14ാം ​വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച മി​നി വ​ട്ട​ക്ക​ണ്ടി​യെ​യാ​ണ്. ഇ​ട​തു​മു​ന്ന​ണി ഗോ​ദ​യി​ലി​റ​ക്കി​യ​ത് നി​ല​വി​ലെ 15ാം വാ​ർ​ഡ് മെം​ബ​ർ മി​നി പൊ​ൻ​പ​റ​യെ​യാ​ണ്. ബി.​ജെ.​പി​ക്കു​വേ​ണ്ടി കു​ഞ്ഞി​ക്കേ​ളോ​ത്ത് ത​ങ്ക​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന മ​ത്സ​രം മി​നി​മാ​ർ ത​മ്മി​ൽ​ത​ന്നെ​യാ​ണ്.

14ാം വാ​ർ​ഡ് യു.​ഡി.​എ​ഫ് സി​റ്റി​ങ്​ സീ​റ്റാ​ണെ​ങ്കി​ലും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ക്കു​ന്ന​ത്. മി​നി പൊ​ൻ​പ​റ ക​ഴി​ഞ്ഞ ത​വ​ണ 93 വോ​ട്ടി​നാ​ണ് മു​സ്​​ലിം ലീ​ഗി​െൻറ സി​റ്റി​ങ്​ സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
TAGS:Panchayat election 2020 women candidates Perambra 
Next Story