Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകൂത്താളി 12ാം വാർഡിൽ...

കൂത്താളി 12ാം വാർഡിൽ കുഞ്ഞിക്കണ്ണ​െൻറ മകൻ ജയിക്കും, കട്ടായം

text_fields
bookmark_border
കൂത്താളി 12ാം വാർഡിൽ കുഞ്ഞിക്കണ്ണ​െൻറ മകൻ ജയിക്കും, കട്ടായം
cancel
camera_alt

 ബിനീഷും അനൂപ്കുമാറും

പേ​രാ​മ്പ്ര: കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ർ​ഡി​ൽ വെ​ള്ളൂ​ച്ചാ​ലി​ല്‍ മീ​ത്ത​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​െൻറ മ​ക​ൻ ജ​യി​ക്കു​മെ​ന്ന​ത് ക​ട്ടാ​യ​മാ​ണ്.

അ​ത് മൂ​ത്ത മ​ക​ൻ ബി​നീ​ഷോ ഇ​ള​യ മ​ക​ൻ അ​നൂ​പ്കു​മാ​റോ എ​ന്ന​റി​യാ​ൻ ഡി​സം​ബ​ർ 16 വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നു മാ​ത്രം. സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഈ ​അ​ങ്ക​ത്തി​ന് വീ​റും വാ​ശി​യും കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും സ​ഹോ​ദ​ര​ബ​ന്ധം ദൃ​ഢ​മാ​യി​ത്ത​ന്നെ സൂ​ക്ഷി​ക്കു​ക​യാ​ണ് ഇ​രു​വ​രും.

നി​ല​വി​ലെ 11ാം വാ​ർ​ഡ് അം​ഗ​മാ​യ അ​നൂ​പി​നെ സി.​പി.​എം പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യ 12ാം വാ​ർ​ഡി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു. അ​നൂ​പി​ന് പ​റ്റി​യ എ​തി​രാ​ളി​യെ തി​ര​ഞ്ഞ് യു.​ഡി.​എ​ഫ് അ​വ​സാ​ന​മെ​ത്തി​യ​ത് സ​ഹോ​ദ​ര​ൻ ബി​നീ​ഷി​െൻറ അ​ടു​ത്താ​യി​രു​ന്നു. അ​നു​ജ​നോ​ടാ​ണ് മ​ത്സ​രി​ക്കേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ആ​ദ്യം ഒ​ന്നു ശ​ങ്കി​ച്ചെ​ങ്കി​ലും പി​ന്നീ​ട് രാ​ഷ്​​ട്രീ​യ നി​ല​പാ​ടും ബ​ന്ധ​വും ത​മ്മി​ൽ കൂ​ട്ടി​ക്ക​ല​ർ​ത്തേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന​തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ഭ​വ​മി​ല്ല. കൂ​ത്താ​ളി​യി​ൽ ബേ​ക്ക​റി ക​ട ന​ട​ത്തു​ന്ന ബി​നീ​ഷി​ന് ഇ​ത് ക​ന്നി​യ​ങ്ക​മാ​ണ്. കു​ഞ്ഞി​ക്ക​ണ്ണ​െൻറ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​നാ​ണ് ബി​നീ​ഷ് (37). ര​ണ്ടാം വി​വാ​ഹ​ത്തി​ലെ മ​ക​നാ​ണ് അ​നൂ​പ്കു​മാ​ര്‍ (36).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020koothali panchayath
News Summary - kunjikkannan's son will definitely win in koothali
Next Story