Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightഇൻഡ്യ മുന്നണി...

ഇൻഡ്യ മുന്നണി അധികാരത്തിലെത്തും -രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
ഇൻഡ്യ മുന്നണി അധികാരത്തിലെത്തും -രാഹുൽ മാങ്കൂട്ടത്തിൽ
cancel
camera_alt

ച​ക്കി​ട്ട​പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി.

പേ​രാ​മ്പ്ര: രാ​ജ്യ​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം വി​ല​യി​രു​ത്തി​യാ​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​ത് ഇ​ന്ത്യ മു​ന്ന​ണി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

വ​ട​ക​ര പാ​ർ​ല​മെൻറ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം യു.​ഡി.​എ​ഫ് ച​ക്കി​ട്ട​പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​പി.​എം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തും ജ​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തും പാ​ർ​ട്ടി​യു​ടെ ചി​ഹ്നം നി​ല​നി​ർ​ത്താ​നാ​ണെ​ങ്കി​ൽ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത് ഇ​ന്ത്യ​യെ നി​ല​നി​ർ​ത്താ​നാ​ണ്. കേ​ര​ള​ത്തി​ൽ 20 സീ​റ്റും യു.​ഡി.​എ​ഫ് നേ​ടും. ജ​ന​ദ്രോ​ഹ​ക​ര​മാ​യി ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ട​ത് സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ക​ക്ഷി​ഭേ​ദ​മെ​ന്യേ ജ​നം കാ​ത്തി​രി​ക്കു​ക​യാ​ണ്.

നി​പ​യെ​യും കോ​വി​ഡി​നെ​യും പ്ര​തി​രോ​ധി​ച്ചെ​ന്ന് വീ​മ്പ​ടി​ക്കു​ന്ന​വ​ർ യ​ഥാ​ർ​ഥ​ത്തി​ൽ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പെ​ൻ​ഷ​ൻ ന​ൽ​കി​യെ​ന്ന് നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് പെ​ൻ​ഷ​ൻ കി​ട്ടാ​ത്ത​തി​ന്റെ പേ​രി​ൽ മ​രി​ക്കേ​ണ്ടി​വ​ന്ന മു​തു​കാ​ട്ടി​ലെ വ​ള​യ​ത്ത് ജോ​സ​ഫി​ന്റെ ആ​ത്മാ​വ് മാ​പ്പ് ന​ൽ​കി​ല്ല.

വ​ട​ക​ര​യി​ൽ ഒ​ന്ന​ര​ല​ക്ഷം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഷാ​ഫി ജ​യി​ക്കു​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. പി. ​വാ​സു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​എം. ജോ​ർ​ജ്, മൂ​സ കോ​ത്ത​മ്പ്ര, നി​ജേ​ഷ് അ​ര​വി​ന്ദ്, കെ. ​എ. ജോ​സു​കു​ട്ടി, രാ​ജീ​വ് തോ​മ​സ്, ജി​തേ​ഷ് മു​തു​കാ​ട്, രാ​ജ​ൻ വ​ർ​ക്കി, ഗി​രി​ജ ശ​ശി, ഉ​മ്മ​ർ ത​ണ്ടോ​റ, ബാ​ബു കൂ​ന​ന്ത​ടം, കു​ഞ്ഞ​മ്മ​ദ് പെ​രു​ഞ്ചേ​രി, റെ​ജി കോ​ച്ചേ​രി, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, എ​ബി​ൻ കും​ബ്ലാ​നി, ഗി​രീ​ഷ് കോ​മ​ച്ച​ങ്ക​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ൺ​വെ​ൻ​ഷ​നും പ്ര​ക​ട​ന​വും ന​ട​ത്തി. ലൈ​സ ജോ​ർ​ജ്, പാ​പ്പ​ച്ച​ൻ കൂ​ന​ന്ത​ടം, തോ​മ​സ് ആ​ന​ത്താ​നം, ഷൈ​ല ജെ​യിം​സ്, ജോ​ർ​ജ് മു​ക്ക​ള്ളി​ൽ, വി.​ഡി. ജോ​സ്, ബാ​ബു പ​ള്ളി​കു​ടം, സി​ന്ധു വി​ജ​യ​ൻ, വി.​വി. നാ​രാ​യ​ണി, വി.​കെ. മി​നി, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, ജെ​യി​ൻ ജോ​ൺ, ഷ​ജി​ത്ത് കു​മാ​ർ, ഷാ​ൽ​വി​ൻ പ​ള്ളി​ത്താ​ഴ​ത്ത്, ര​മേ​ഷ് കേ​ളം​പൊ​യി​ൽ, മു​ഹ​മ്മ​ദ് ഷ​രീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India AllianceRahul Mankoottathil
News Summary - India Alliance will come to power -Rahul Mankoottathil
Next Story