Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന...

കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന മു​ൻ സി.​പി.​എം നേ​താ​വി​ന് മ​ർ​ദ​ന​മേ​റ്റു

text_fields
bookmark_border
കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന മു​ൻ സി.​പി.​എം നേ​താ​വി​ന് മ​ർ​ദ​ന​മേ​റ്റു
cancel

പേ​രാ​മ്പ്ര: അ​ടു​ത്തി​ടെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന മു​ൻ സി.​പി.​എം നേ​താ​വി​ന് മ​ർ​ദ​ന​മേ​റ്റു. നൊ​ച്ചാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​കെ. അ​ജീ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ര​യ​രോ​ത്ത് മു​ക്കി​ൽ​വെ​ച്ചാ​ണ് സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ അ​ജീ​ഷ് പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി.​പി.​എം. പ്ര​വ​ർ​ത്ത​ക​നാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് കെ. ​മ​ധു​കൃ​ഷ്ണ​നും മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് പി.​എം. പ്ര​കാ​ശ​നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beatencongressCPM
News Summary - former CPM leader joined Congress recently beaten
Next Story