Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകിഴക്കൻ പേരാമ്പ്രയില്‍...

കിഴക്കൻ പേരാമ്പ്രയില്‍ വ്യാജ ബോംബ്

text_fields
bookmark_border
കിഴക്കൻ പേരാമ്പ്രയില്‍ വ്യാജ ബോംബ്
cancel
camera_alt

കിഴക്കന്‍ പേരാമ്പ്രയില്‍ കണ്ടെത്തിയ വ്യാജബോംബ്

പേ​രാ​മ്പ്ര : ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബോം​ബാ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യും ബോം​ബ് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര​യി​ല്‍ വ്യാ​ജ ബോം​ബ് ക​ണ്ടെ​ത്തി​യ​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി.

കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര ആ​ശാ​രി​ക്ക​ണ്ടി​യി​ലാ​ണ് റോ​ഡ​രി​കി​ല്‍ സ്റ്റീ​ല്‍ ബോം​ബി​നോ​ട് സാ​ദൃ​ശ്യ​മു​ള്ള ര​ണ്ട് പാ​ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച 11 മ​ണി​യോ​ടെ നാ​ട്ടു​കാ​രാ​ണ് ഇ​വ കാ​ണു​ന്ന​ത്.

റോ​ഡി​ന് സ​മീ​പ​ത്തെ മ​തി​ലി​നു മു​ക​ളി​ലും റോ​ഡി​ലു​മാ​ണ് പാ​ത്ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​ന്‍ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.​കെ. ഹ​സ്സ​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

നാ​ദാ​പു​ര​ത്ത് നി​ന്നെ​ത്തി​യ ബോം​ബ് സ്‌​ക്വാ​ഡ് ഇ​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​യി. ചേ​ല​ക്കാ​ട് ക്വാ​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ത് ബോം​ബ​ല്ലെ​ന്നും സ്റ്റീ​ല്‍ പാ​ത്ര​ത്തി​ല്‍ എം​സാ​ൻ​റ്​ നി​റ​ച്ച​താ​ണെ​ന്നും മ​ന​സ്സി​ലാ​യി.

ക​ഴി​ഞ്ഞ ദി​വ​സം വി​ള​യാ​ട്ടു​ക​ണ്ടി മു​ക്കി​ല്‍ മു​സ്​​ലിം​ലീ​ഗ് ഓ​ഫി​സി​നു നേ​രെ ബോം​ബാ​ക്ര​മ​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perambraFake bomb
News Summary - fake bomb found at perambra
Next Story