Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightസ്വകാര്യ ചിട്ടി...

സ്വകാര്യ ചിട്ടി കമ്പനിയിലെ മാനേജർ ജീവനക്കാരനെ മർദിച്ചതായി പരാതി

text_fields
bookmark_border
police
cancel

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലെ സ്വ​കാ​ര്യ ചി​ട്ടി ക​മ്പ​നി​യി​ലെ മാ​നേ​ജ​ർ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഓ​ഫി​സ് അ​സി​സ്​​റ്റ​ൻ​റാ​യ പേ​രാ​മ്പ്ര ചേ​ർ​മ​ല സ്വ​ദേ​ശി കെ.​ബി. അ​ഭി​ന​വ് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

വ്യാ​ഴാ​ഴ്ച ഓ​ഫി​സി​ൽ ജോ​ലി​ചെ​യ്യ​വെ പി​ടി​ച്ചു​വ​ലി​ച്ച് പു​റ​ത്തി​റ​ക്കി ജാ​തി​പ്പേ​ര് വി​ളി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ഭി​ന​വ് പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beaten upprivate chit company manager
News Summary - complained that The manager of a private chit company had beaten an employee
Next Story