Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_right60ാം പിറന്നാളിൽ 60...

60ാം പിറന്നാളിൽ 60 പേരുടെ വാക്സിന് പണം നൽകി ചന്ദ്രൻ

text_fields
bookmark_border
donation for vaccination
cancel
camera_alt

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക്​ ടി. ചന്ദ്രൻ മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറുന്നു

പേ​രാ​മ്പ്ര: അ​റു​പ​താം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ 60 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കേ​ണ്ട തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് വെ​ള്ളി​യൂ​രി​ലെ ടി. ​ച​ന്ദ്ര​ൻ. 36,000 രൂ​പ​യാ​ണ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നെ ഏ​ൽ​പി​ച്ച​ത്.

കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ൽ​നി​ന്ന്‌ വി​ര​മി​ച്ച ച​ന്ദ്ര​ൻ ഇ​പ്പോ​ൾ വെ​ള്ളി​യൂ​ർ ക്യാ​പ്റ്റ​ൻ ല​ക്ഷ്മി ട്ര​സ്​​റ്റി​െൻറ ട്ര​ഷ​റ​റാ​ണ്. പ്ര​ള​യ​സ​മ​യ​ത്തും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​ദ്ദേ​ഹം ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine challengedonation for vaccination
News Summary - chandran donate money for 60 people's vaccination in his 0th birthday
Next Story