Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightഅബ്​ദുള്ളക്കുട്ടി...

അബ്​ദുള്ളക്കുട്ടി പേരാമ്പ്രയിൽ റോഡ് ഷോ നടത്തി

text_fields
bookmark_border
അബ്​ദുള്ളക്കുട്ടി പേരാമ്പ്രയിൽ റോഡ് ഷോ നടത്തി
cancel
camera_alt

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്​ദുള്ളക്കുട്ടി പേരാമ്പ്രയില്‍ നടത്തിയ റോഡ് ഷോ

പേ​രാ​മ്പ്ര: ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്​​ദു​ള്ള​ക്കു​ട്ടി പേ​രാ​മ്പ്ര​യി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍ഡു​ക​ളി​ലെ​യും ബ്ലോ​ക്ക്, ജി​ല്ല ഡി​വി​ഷ​ന്‍ എ​ന്‍.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളെ​യും അ​ണി​നി​ര​ത്തി​യാ​ണ് റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്.

പേ​രാ​മ്പ്ര ചെ​മ്പ്ര റോ​ഡ് ജ​ങ്​​ഷ​നി​ല്‍നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​മാ​ര്‍ക്ക​റ്റ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. ബി.​ജെ.​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ വി.​സി. ബി​നീ​ഷ്, യു​വ​മോ​ര്‍ച്ച സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ കെ. ​അ​നൂ​പ്, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ, ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ.​എം. സു​ധാ​ക​ര​ന്‍, ജി​ഷ സു​ധീ​ഷ്, സി.​കെ. ലീ​ല, സു​നി, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളാ​യ മ​ധു പു​ഴ​യ​രി​ക​ത്ത്, എം. ​ജ​യ​സു​ധ, സ​ന്തോ​ഷ് കാ​ളി​യ​ത്ത് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ബി.​ജെ.​പി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ഷി​ബി, രാ​ഗേ​ഷ് ത​മ്മ​ല്‍, എ. ​ബാ​ല​ച​ന്ദ്ര​ന്‍, കെ. ​രാ​ഘ​വ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​എ​ന്‍. വി​നു, ഇ.​കെ. സു​ബീ​ഷ്, ശ്രീ​ജി​ത്ത് ക​ല്ലോ​ട്, ടി.​പി. രാ​ജേ​ഷ്, പി. ​ബി​ജു കൃ​ഷ്​​ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perambraRoadshowap abdullakkutty
News Summary - AP Abdullakkutty conducted roadshow in perambra
Next Story