Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപന്തിരിക്കരയിൽ...

പന്തിരിക്കരയിൽ വീടിനുനേരെ ആക്രമണം

text_fields
bookmark_border
Pandirikara
cancel
camera_alt

ആ​ക്ര​മ​ണ​ത്തി​ൽ വ​രാ​ന്ത​യു​ടെ ഗ്ലാ​സ് ത​ക​ർ​ന്ന​നി​ല​യി​ൽ

പേ​രാ​മ്പ്ര: പ​ന്തി​രി​ക്ക​ര​യി​ൽ പ്ര​വാ​സി​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം. മ​ദ്റ​സ റോ​ഡി​നു സ​മീ​പ​ത്തെ മ​ണ്ണാ​റ​ത്ത് ജാ​ബി​റി​ന്റെ വീ​ടി​നു​നേ​രെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​യി​രു​ന്നു ആ​ക്ര​മ​ണം. മു​ൻ​വ​ശ​ത്തെ വ​രാ​ന്ത​യു​ടെ ചാ​രു​പ​ടി​ക്കു താ​ഴെ സ്ഥാ​പി​ച്ച ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ സ്ഥാ​പി​ച്ച സി.​സി.​ടി.​വി​യി​ൽ ആ​ക്ര​മി​ക​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് പൊ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. ആ​ക്ര​മി​ക​ളെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് അ​റി​യി​ച്ചു. ജാ​ബി​റി​ന്റെ അ​നു​ജ​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackPandirikara
News Summary - An attack on a house in Pandirikara
Next Story