Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightഇരിങ്ങലിൽ...

ഇരിങ്ങലിൽ ക്ഷേത്രത്തിന് തീപിടിച്ചു

text_fields
bookmark_border
ഇരിങ്ങലിൽ ക്ഷേത്രത്തിന് തീപിടിച്ചു
cancel
camera_alt

പ​യ്യോ​ളി​ക്ക​ടു​ത്ത് ഇ​രി​ങ്ങ​ൽ മേ​ക്ക​ന്നോ​ളി പ​ര​ദേ​വ​ത ക്ഷേ​ത്ര​ത്തി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

പ​യ്യോ​ളി: ഇ​രി​ങ്ങ​ൽ മേ​ക്ക​ന്നോ​ളി പ​ര​ദേ​വ​ത ക്ഷേ​ത്ര​ത്തി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ​യാ​ണ്​ തീ​പി​ടി​ത്തം. ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ ​ആ​ദ്യം പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

പി​ന്നീ​ട് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ക്ഷേ​ത്ര​ത്തി​‍െൻറ മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം ക​ത്തി​ന​ശി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ശ്രീ​കോ​വി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ത്ത് തീ ​പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നാ​യി. ക​ത്തി​ച്ചു​വെ​ച്ച ചു​റ്റു​വി​ള​ക്കി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു. വ​ട​ക​ര, പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്​​നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templefireIringal
News Summary - temple in Iringal caught fire
Next Story