Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightഓണക്കാലമായില്ല; ജാഗ്രത...

ഓണക്കാലമായില്ല; ജാഗ്രത സന്ദേശവുമായി മഹാബലി

text_fields
bookmark_border
prashob melady maveli 21-05
cancel
camera_alt

കോവിഡ് ജാഗ്രത സന്ദേശമുയർത്തി യു ട്യൂബ് ചാനലിൽ വേഷമിട്ട പ്രശോഭ് മേലടി

പ​യ്യോ​ളി: ഓ​ണ​ക്കാ​ല​ത്തി​ന് മു​േ​മ്പ ത​ന്നെ 'മ​ഹാ​ബ​ലി ത​മ്പു​രാ​ൻ' കോ​വി​ഡ് ജാ​ഗ്ര​ത സ​ന്ദേ​ശ​വു​മാ​യി എ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ന്നു.

ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ലം പൂ​ക്ക​ള​വും പൂ​ര​ക്ക​ളി​യും കു​ട്ടി​ക​ളു​ടെ ആ​ര​വ​വും ഊ​ഞ്ഞാ​ലാ​ട്ട​വും പു​ലി​ക്ക​ളി​യു​മൊ​ന്നു​മി​ല്ലാ​തെ ത​നി​ക്ക് ന​ഷ്​​ട​മാ​യെ​ന്നും അ​തു​കൊ​ണ്ട് വ​രു​ന്ന ഓ​ണ​ക്കാ​ല​ത്ത് പ്ര​ജ​ക​ളെ ആ​യു​രാ​രോ​ഗ്യ​ത്തോ​ടെ കാ​ണാ​ൻ എ​ത്തു​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു​മാ​ണ് മാ​വേ​ലി​യു​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യ ക​ട​ന്നു​വ​ര​വ്.

സ​ര്‍ക്കാ​റി​െൻറ​യും പൊ​ലീ​സി​െൻറ​യും ആ​രോ​ഗ്യ വ​കു​പ്പി​െൻറ​യും നി​ർ​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും, എ​ല്ലാ​വ​രും വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തു​വാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​വാ​നും മാ​വേ​ലി ഓ​ര്‍മ​പ്പെ​ടു​ത്തു​ന്നു.

ലേ​ഡീ​സ് ഫിം​ഗ​ർ എ​ന്ന യു ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ്ര​ശോ​ഭ് മേ​ല​ടി​യാ​ണ് മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ട് വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ട​ര മി​നി​റ്റ്​ നീ​ളു​ന്ന വി​ഡി​യോ​യു​ടെ ദൃ​ശ്യാ​വി​ഷ്ക​ര​ണം ശി​വ​പ്ര​സാ​ദ് തി​ക്കോ​ടി​യും സം​ഗീ​തം ശി​വ​ജി കൃ​ഷ്ണ​യു​മാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaveliYouTuber​Covid 19
News Summary - prashob melady becomes maveli for awareness
Next Story