Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightമഴ പെയ്താൽ ദേശീയപാത...

മഴ പെയ്താൽ ദേശീയപാത പുഴ

text_fields
bookmark_border
മഴ പെയ്താൽ ദേശീയപാത പുഴ
cancel
camera_alt

പ​യ്യോ​ളി ടൗ​ണി​ന് സ​മീ​പം പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ദേ​ശീ​യ​പാ​ത​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട്

പ​യ്യോ​ളി: മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ പ​യ്യോ​ളി​യി​ൽ ദേ​ശീ​യ​പാ​ത വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങു​ന്ന​ത് പ​തി​വാ​യി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ മ​ഴ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ​യാ​ണ് ടൗ​ണും പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. പ​യ്യോ​ളി പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് പു​ഴ​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ കൂ​റ്റ​ൻ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ഓ​വു​ചാ​ലു​ക​ളു​ടെ​യും ക​ലു​ങ്കു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് ദു​രി​ത​ത്തി​ന് കാ​ര​ണം. പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലും സ​മാ​ന രീ​തി​യി​ൽ സ​ർ​വി​സ് റോ​ഡു​ക​ളു​ടെ​യും ഓ​വു​ചാ​ലു​ക​ളു​ടെ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത് കാ​ര​ണം വെ​ള്ള​മൊ​ഴു​കി​പ്പോ​വാ​ൻ മാ​ർ​ഗ​മി​ല്ലാ​താ​യി. ഒ​രു മാ​സം മു​മ്പ് മ​ഴ ശ​ക്ത​മാ​യ സ​മ​യ​ത്ത് ടൗ​ണി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് കൂ​റ്റ​ൻ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainPWDRiverPayyoli Roadkozhikode News
News Summary - Payyoli road like river after rain
Next Story