Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightപള്ളികൾ സർവമതസ്ഥർക്കും...

പള്ളികൾ സർവമതസ്ഥർക്കും തണലായി മാറണം–ജിഫ്രി മുത്തുക്കോയ തങ്ങൾ

text_fields
bookmark_border
jifri thangal
cancel

പ​യ്യോ​ളി: പ​ള്ളി​ക​ൾ സ​ർ​വ മ​ത​സ്ഥ​ർ​ക്കും ത​ണ​ലാ​യി മാ​റ​ണ​മെ​ന്നും പ​ള്ളി​ക​ളി​ലെ പ്രാ​ർഥ​ന​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും സ​മാ​ധാ​ന​ത്തി​നും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും വേ​ണ്ടി ആ​യി​ത്തീ​ര​ണ​മെ​ന്നും സ​മ​സ്ത കേ​ര​ള ജം ​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ. അ​യ​നി​ക്കാ​ട് ഹൈ​ദ്രോ​സ് ജു​മാ മ​സ്ജി​ദി​െൻറ ന​വീ​ക​ര​ണ പ്ര​വ​ൃത്തി​യു​ടെ ശി​ലാസ്ഥാ​പ​നം നി​ർ​വ​ഹി​​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹ​ല്ല് ഖാ​ദി ടി.​എ​സ്. ഇ​ബ്രാ​ഹിം കു​ട്ടി മു​സ​്​ലിയാർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സ​മ​സ്ത സെ​ക്ര​ട്ട​റി കൊ​യ്യാ​ട് ഉ​മ​ർ മു​സ​്​ലിയാർ, മു​ശാ​വ​റ അം​ഗം ഉ​മ​ർ ഫൈ​സി, പ​യ്യോ​ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വ​ട​ക്ക​യി​ൽ ഷ​ഫീ​ഖ് , ഫ​വാ​സ് കാ​ട്ടൊ​ടി , എം.​കെ. മ​മ്മു , പി.​വി. കു​ഞ്ഞ​ബ്​ദുല്ല ഹാ​ജി, കെ.​പി. അ​ബ്​ദു​ൽ ഹ​ക്കീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.ജി.​സി.​സി ര​ക്ഷാ​ധി​കാ​രി അ​ബ്​ദു​ൽ ജ​ലീ​ൽ പ​ള്ളി നി​ർ​മാ​ണ​ത്തി​ലേ​ക്കു​ള്ള ഫ​ണ്ട് ജി​ഫ്രി ത​ങ്ങ​ൾ​ക്ക് കൈ​മാ​റി.സ്വാ​ലി​ഹ് ത​ങ്ങ​ൾ സ്വാ​ഗ​ത​വും കെ.​അ​ബ്​ദു​ൽ ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad Jifri Muthukkoya Thangal
News Summary - mosques should be a shadow for all religions - jifri muthukoya thangal
Next Story