Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightതിക്കോടിയിൽ...

തിക്കോടിയിൽ അടിപ്പാതക്കായി കൂട്ടനിരാഹാര സമരം

text_fields
bookmark_border
തിക്കോടിയിൽ അടിപ്പാതക്കായി കൂട്ടനിരാഹാര സമരം
cancel
camera_alt

തി​ക്കോ​ടി​യി​ൽ അ​ടി​പ്പാ​ത അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​നി​രാ​ഹാ​ര സ​മ​രം ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റ് വി.​കെ. സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തോ​ടെ തി​ക്കോ​ടി ര​ണ്ടാ​യി മു​റി​യു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കാ​ൻ ടൗ​ണി​ൽ അ​ടി​പ്പാ​ത അ​നി​വാ​ര്യ​മാ​ണെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​ലേ സ​ത്യ​ഗ്ര​ഹം 50 ദി​വ​സം പി​ന്നി​ട്ട​തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി. പ​രി​പാ​ടി ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റ് വി.​കെ. സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി​യു​മാ​യും എ​ൻ.​എ​ച്ച്.​എ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും പി.​ടി. ഉ​ഷ എം.​പി അ​ടി​പ്പാ​ത ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹിം തി​ക്കോ​ടി, ബ​ഷീ​ർ തി​ക്കോ​ടി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സു​കു​മാ​ര​ൻ, കു​ഞ്ഞ​ബ്ദു​ല്ല തി​ക്കോ​ടി, ബി.​ജെ.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ.​കെ. ബൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​വി. സു​രേ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hunger StrikeUnder PassThikkodiKozhikode News
News Summary - Mass Hunger Strike in Thikkoti
Next Story