Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightമണിയൂരിലെ...

മണിയൂരിലെ സമ്പാദ്യപദ്ധതി തട്ടിപ്പ്; ആക്​ഷൻ കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
money 16621
cancel

പ​യ്യോ​ളി: ത​പാ​ൽ​വ​കു​പ്പി​ൻെ​റ കീ​ഴി​ലു​ള്ള സ​മ്പാ​ദ്യ​പ​ദ്ധ​തി​യാ​യ ആ​ർ.​ഡി നി​ക്ഷേ​പ​ത്തി​ൻെ​റ മ​റ​വി​ൽ മ​ണി​യൂ​രി​ൽ അ​ര​ക്കോ​ടി​യ​ല​ധി​കം രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​ർ ആ​ക്​​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ആ​രോ​പ​ണ​വി​ധേ​യ​യാ​യ ഏ​ജ​ൻ​റ്​ എ​ള​മ്പി​ലാ​ട് പു​തു​ക്കോ​ട്ട് ശാ​ന്ത നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച പ​ണം വ​ട​ക​ര ഹെ​ഡ് പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ അ​ട​ക്കാ​തെ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അേ​ന്വ​ഷ​ണം ന​ട​ത്തി ത​ട്ടി​പ്പി​ൻെ​റ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​ക്​​ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നൂ​റി​ല​ധി​കം പേ​ർ അം​ഗ​ങ്ങ​ളാ​യ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി എ​സ്.​ആ​ർ. ഖാ​നെ​യും ക​ൺ​വീ​ന​റാ​യി മ​നൂ​പ് കു​മാ​റി​നെ​യും ട്ര​ഷ​റ​റാ​യി വി​ജേ​ഷ് മാ​സ്​​റ്റ​റെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ലി​നീ​ഷ്, പി.​ടി.​കെ. മു​ഹ​മ്മ​ദ​ലി, അ​ശോ​ക​ൻ, അ​ലി മാ​സ്​​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി,

സ്ഥ​ലം എം.​എ​ൽ.​എ, എം.​പി, ഉ​ന്ന​ത പൊ​ലീ​സ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി​ക​ള​യ​ക്കാ​ൻ ആ​ക്​​ഷ​ൻ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:savings scheme scam
News Summary - Maniyur savings scheme scam; Action Committee formed
Next Story