Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightപയ്യോളിയിൽ വടിവാൾ...

പയ്യോളിയിൽ വടിവാൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

text_fields
bookmark_border
പയ്യോളിയിൽ വടിവാൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
cancel
camera_alt

പ​യ്യോ​ളി ഭ​ജ​ന​മ​ഠം യു.​പി സ്കൂ​ളി​നു​സ​മീ​പം ക​ണ്ടെ​ത്തി​യ വ​ടി​വാ​ൾ പൊ​ലീ​സ്

പ​രി​ശോ​ധി​ക്കു​ന്നു 

പ​യ്യോ​ളി: ന​ഗ​ര​സ​ഭ​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യാ​യ ഭ​ജ​ന​മ​ഠം യു.​പി സ്കൂ​ളി​നു​സ​മീ​പം വ​ടി​വാ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്കൂ​ളി​ന്റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ചു​റ്റു​മ​തി​നോ​ട് ചേ​ർ​ന്ന പൊ​തു​വ​ഴി വൃ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ് പ​ഴ​കി​യ തു​രു​മ്പി​ച്ച വാ​ൾ ക​ണ്ടെ​ത്തി​യ​ത്. 72 സെ​ന്റി​മീ​റ്റ​ർ നീ​ള​മു​ള്ള വാ​ളി​ന് നാ​ല് സെ​ന്റി​മീ​റ്റ​ർ വീ​തി​യു​ണ്ട്. പ​യ്യോ​ളി എ​സ്.​ഐ കെ.​ടി. രാ​ജേ​ഷ്, എ.​എ​സ്.​ഐ എം.​എ. കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി വാ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Payyolimachete
News Summary - machete found in Payyoli
Next Story