Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightകെ. റെയിൽസമരം നൂറാം...

കെ. റെയിൽസമരം നൂറാം ദിവസത്തിലേക്ക്; 30ന് അഭയാർഥി മാർച്ച്

text_fields
bookmark_border
കെ. റെയിൽസമരം നൂറാം ദിവസത്തിലേക്ക്; 30ന് അഭയാർഥി മാർച്ച്
cancel

പ​യ്യോ​ളി : കേ​ര​ള റെ​യി​ൽ വി​ക​സ​ന കോ​ർ​പ​റേ​ഷ​െൻറ നി​ർ​ദി​ഷ്​​ട അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ കോ​റി​ഡോ​ർ പ​ദ്ധ​തി​യാ​യ ' സി​ൽ​വ​ൽ ലൈ​നി'​നെ​തി​രെ മൂ​ടാ​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു .

കെ - ​റെ​യി​ൽ വി​രു​ദ്ധ​സ​മ​രം നൂ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. 'കെ - ​റെ​യി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ട' എ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് കെ-​റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് 'അ​ഭ​യാ​ർ​ഥി മാ​ർ​ച്ച്' ശ​നി​യാ​ഴ്ച ന​ട​ക്കും. നാ​ര​ങ്ങോ​ളി​ക്കു​ള​ത്തു നി​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-Rail
News Summary - K. Rail strike enters 100th day
Next Story