Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightജൂനിയർ ഫുട്ബോൾ ലീഗ്;...

ജൂനിയർ ഫുട്ബോൾ ലീഗ്; തുറയൂർ ജി.യു.പി സ്കൂൾ ജേതാക്കളായി

text_fields
bookmark_border
Junior Football League
cancel

തുറയൂർ: തുറയൂർ ബി.ടി.എം.എച്ച്.എസ്.എസിൽ വച്ച് നടന്ന ജൂനിയർ ഫുട്ബോൾ ലീഗിൽ തുറയൂർ ജി.യു.പി സ്കൂൾ ജേതാക്കളായി. എട്ട് ടീമുകൾ മാറ്റുരച്ചപ്പോൾ പുറക്കാട് വിദ്യാസദനം റണ്ണേഴ്സപ്പായി. വളർന്നു വരുന്ന ഫുട്ബോൾ താരങ്ങൾക് മികച്ച പരിശീലനവും അവസരവും നൽകുവാൻ സ്കൂൾ മുൻകൈയെടുത്ത് വിവിധ കായിക പരിശീലന പരിപാടികൾ നടത്തി വരുന്നു.

ഇതി​െൻറ ഭാഗമായി കുട്ടികൾക്കുള്ള ജേഴ്സി വിതരണം ക്രൈംബ്രാഞ്ച് എസ്.ഐ പി.കെ. അബ്ദുൾ റഹൂഫ് നിർവ്വഹിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡൻഡ് യു.സി വാഹിദ് മാസ്റ്റർ , പ്രധാനാധ്യാപിക,പി.കെ. സുചിത്ര, കായികാധ്യാപകൻ .മുഹമ്മദ് റഷീഷ് വെട്ടു വാട്ടിൽ , എം.സി. നിസാർ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:junior football
News Summary - Junior Football League; Thurayur G.U.P School became the winners
Next Story