Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightകനത്തമഴയിൽ പൊതുകിണർ...

കനത്തമഴയിൽ പൊതുകിണർ താഴ്ന്നു

text_fields
bookmark_border
well collapsed
cancel
camera_alt

കനത്ത മഴയെ തുടർന്ന് പയ്യോളി തച്ചൻകുന്നിൽ കിണർ താഴ്ന്നുപോയ നിലയിൽ

പ​യ്യോ​ളി: ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ത​ച്ച​ൻ​കു​ന്നി​ൽ ഉ​പ​യോ​ഗ​ത്തി​ലി​രു​ന്ന പൊ​തു​കി​ണ​ർ താ​ഴ്ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പ​ത്തൊ​മ്പ​താം ഡി​വി​ഷ​നി​ലെ ക​രി​മ്പി​ൽ കോ​ള​നി​യി​ലെ 17 കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റാ​ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ല​പ്പ​ഴ​ക്കം​കാ​ര​ണം ശോ​ച്യാ​വ​സ്ഥ​യി​ലാ​യ കി​ണ​ർ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ ഫ​ണ്ട് വ​ക​യി​രു​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് കി​ണ​ർ താ​ഴ്ന്നു​പോ​യ​തെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വ​ട​ക്ക​യി​ൽ ഷ​ഫീ​ഖ്, കൗ​ൺ​സി​ല​ർ കാ​ര്യാ​ട്ട് ഗോ​പാ​ല​ൻ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainWell Collapsed
News Summary - heavy rain; public well collapsed
Next Story