Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightതാക്കോൽ എടുക്കാൻ...

താക്കോൽ എടുക്കാൻ മറന്നു; സ്​കൂട്ടറുമായി കള്ളൻ കടന്നു

text_fields
bookmark_border
താക്കോൽ എടുക്കാൻ മറന്നു; സ്​കൂട്ടറുമായി കള്ളൻ കടന്നു
cancel

പ​യ്യോ​ളി: ഉ​ട​മ താ​ക്കോ​ൽ എ​ടു​ക്കാ​ൻ മ​റ​ന്ന​ത് കാ​ര​ണം വീ​ടി​നു മു​ന്നി​ലെ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട സ്​​കൂ​ട്ട​ർ ക​ള്ള​ൻ കൊ​ണ്ടു​പോ​യി. തി​ക്കോ​ടി പ​ള്ളി​ക്ക​ര പീ​ടി​ക​ക്കു​നി ഷാ​ജി​യു​ടെ കെ.​എ​ൽ 11 വി 8960 ​ന​മ്പ​ർ സി​ൽ​വ​ർ ക​ള​ർ സ്​​കൂ​ട്ട​റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് ക​ള​വു​പോ​യ​ത്. ഓ​ട്ടോ​യി​ൽ വ​ന്നി​റ​ങ്ങി​യ ആ​ളാ​ണ് സ്കൂ​ട്ട​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ധാ​രം, റേ​ഷ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ വി​ല​പ്പെ​ട്ട രേ​ഖ​ക​ളും 8000 രൂ​പ​യും ഇ​തോ​െ​ടാ​പ്പം ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഷാ​ജി പ​യ്യോ​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftscooter
News Summary - Forgot to pick up the key; The thief crossed with the scooter
Next Story