Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightവോട്ടെണ്ണൽ...

വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം തീപടർന്നത് പരിഭ്രാന്തിപരത്തി

text_fields
bookmark_border
fire near vote counting station
cancel
camera_alt

ദേശീയപാതയിൽ പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം മരത്തിന് തീപിടിച്ചതിനെ തുടർന്ന് അഗ്നിശമനസേന തീയണക്കുന്നു 

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​മാ​ൾ​പു​ര​ത്തെ പ​യ്യോ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ര​ത്തി​ന് മു​ക​ളി​ലേ​ക്ക് തീ​പ​ട​ർ​ന്ന​ത്. സ​മീ​പ​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ​നി​ന്നാ​ണ് തീ ​മ​ര​ത്തി​ലേ​ക്ക് പ​ട​ർ​ന്ന​ത്.

കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ പ​യ്യോ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​മീ​പ​ത്താ​യ​ത് ഏ​റെ ഭീ​തി​പ​ര​ത്തി.

വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്കൂ​ൾ കെ​ട്ടി​ട​ത്തോടനുബന്ധിച്ചാണ്​ തീ ​പി​ടി​ച്ചെ​തെ​ന്ന വ്യാ​ജ​സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് വ​ട​ക​ര, കൊ​യി​ലാ​ണ്ടി യൂ​നി​റ്റു​ക​ളി​ലെ അ​ഗ്നി​ശ​മ​ന​സേ​ന യൂ​നി​റ്റു​ക​ളും പ​യ്യോ​ളി പൊ​ലീ​സും കു​തി​ച്ചെ​ത്തി​യെ​ങ്കി​ലും സം​ഭ​വം കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഏ​റെ അ​ക​ലെ പ​ഴ​യ എ.​ഇ.​ഒ ഓ​ഫി​സ് ബ​സ്​​സ്​​റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു. സം​ഭ​വം ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ സേ​ന​യു​ടെ വ​ട​ക​ര യൂ​നി​റ്റ് തി​രി​ച്ചു​പോ​കു​ക​യും ചെ​യ്തു.

നേ​ര​ത്തെ സ്ഥ​ല​ത്ത് എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ കൊ​യി​ലാ​ണ്ടി യൂ​നി​റ്റ് അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​ടി. രാ​ജീ​വ​ൻ, കെ. ​സ​തീ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firecaught fire
News Summary - fire near vote counting station
Next Story