Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightകലാലയ പരിചയത്തിൽ ഒരു...

കലാലയ പരിചയത്തിൽ ഒരു 'കൈ'നോക്കാൻ അദൃശ്യ

text_fields
bookmark_border
കലാലയ പരിചയത്തിൽ ഒരു കൈനോക്കാൻ അദൃശ്യ
cancel

പയ്യോളി: കലാലയ രാഷ്​ട്രീയത്തിലെ അനുഭവസമ്പത്തുമായാണ്​ ഒ.വി. അദൃശ്യയെന്ന ബിരുദ വിദ്യാർഥിനി അടർക്കളത്തിലിറങ്ങുന്നത്​. പയ്യോളി നഗരസഭയിലെ നാലാം ഡിവിഷനായ മൂരാട് സൗത്തിലാണ്​ യു.ഡി.എഫ് സ്ഥാനാർഥിയായി മുല്ലക്കുളത്തിൽ രാജീവ​െൻറ മകളായ അദൃശ്യയുടെ അരങ്ങേറ്റം.

മലബാർ ക്രിസ്ത്യൻ കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കിയ അദ്യശ്യക്ക് എൽഎൽ.ബിക്ക് ചേർന്ന് അഭിഭാഷകയാവാനാണ് ആഗ്രഹം. കെ.എസ്.യു ജില്ല കമ്മിറ്റി അംഗവും പ്രിയദർശിനി ഭാരവാഹിയും കൂടിയായ അദൃശ്യ രണ്ടുതവണ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.

എൽ.ഡി.എഫി​െൻറ ഉരുക്കുകോട്ടയിൽ ജയിച്ചു കയറാനാവുമെന്ന ഉറച്ചവിശ്വാസത്തിലാണ് അദൃശ്യയും അവരുടെ മുന്നണിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFMalabar Christian CollegePanchayat election2020
Next Story