Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഹ്ലാദ പ്രകടനത്തിന് നേരെ ആക്രമണം

text_fields
bookmark_border
Attack on the joyous performance
cancel

പയ്യോളി: നഗരസഭയിൽ കീഴൂർ മൂലംതോടിൽ നടന്ന യു.ഡി.എഫ് വിജയാഹ്ലാദപ്രകടനത്തിന് നേരെ ആക്രമണം. ബുധനാഴ്ച രാത്രി എട്ടോടെ പതിനഞ്ചാം ഡിവിഷനായ കീഴൂരിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി സിജിന മോഹന​െൻറ ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകരായ ദേവി ചങ്ങരംകണ്ടി, ആദിത്യ ദാസ് മരൂത്താഴക്കുനി, സുദേവ്, ശ്രീസാജ, ഫായിസ്, അഭിനവ്, അഭിലാഷ്, സൗരവ്, അക്ഷയ് ബാബു എന്നിവരെ മേലടി സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on the joyous performance
Next Story