Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightമ​ത്സ്യ​ലോ​റി...

മ​ത്സ്യ​ലോ​റി നി​ർ​ത്തി​യി​ട്ട പി​ക്അ​പ് വാ​നി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
മ​ത്സ്യ​ലോ​റി നി​ർ​ത്തി​യി​ട്ട പി​ക്അ​പ് വാ​നി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
cancel

പ​യ്യോ​ളി: മ​ത്സ്യം ക​യ​റ്റി​വ​രു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ട പി​ക്അ​പ് വാ​നി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ദേ​ശീ​യ​പാ​ത​യി​ൽ പ​യ്യോ​ളി ടൗ​ണി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ര​ണ്ടാം ഗേ​റ്റി​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പി​ക്അ​പ് വാ​ൻ ഡ്രൈ​വ​ർ​മാ​രാ​യ കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി ഷി​ജി​ത്ത്, ന​ന്മ​ണ്ട സ്വ​ദേ​ശി അ​ഖി​ലേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന മ​ത്സ്യ​ലോ​റി എ​തി​ർ​ദി​ശ​യി​ൽ നി​ർ​ത്തി​യി​ട്ട, കോ​ഴി​ക്കോ​ട്ടു​നി​ന്ന് കാ​സ​ർ​കോ​ട്ടേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.പ​യ്യോ​ളി എ​സ്.​ഐ കെ. ​വി​നോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryAccidentKozhikode NewsFish Lorry
News Summary - Accident-Fish-Lorry-Picup-Van-Injury
Next Story