Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightപയ്യോളിയിലെ വിവാഹ...

പയ്യോളിയിലെ വിവാഹ വീട്ടിൽനിന്ന് പണമടങ്ങിയ പെട്ടി കവർന്നു

text_fields
bookmark_border
പയ്യോളിയിലെ വിവാഹ വീട്ടിൽനിന്ന് പണമടങ്ങിയ പെട്ടി കവർന്നു
cancel

പ​യ്യോ​ളി: വി​വാ​ഹ വീ​ട്ടി​ൽ​നി​ന്ന് പ​ണ​മ​ട​ങ്ങി​യ പെ​ട്ടി മോ​ഷ​ണം പോ​യി. വി​വാ​ഹ​വീ​ടു​ക​ളി​ൽ സാ​ധാ​ര​ണ വെ​ക്കാ​റു​ള്ള പ​ണ​മ​ട​ങ്ങി​യ ക​വ​ർ നി​ക്ഷേ​പി​ക്കാ​നു​ള്ള ര​ണ്ടു​പെ​ട്ടി​ക​ളി​ലൊ​ന്നാ​ണ് എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. പ​യ്യോ​ളി ഭ​ജ​ന​മ​ഠം പ​രി​സ​ര​ത്ത് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22നു ​ന​ട​ന്ന വി​വാ​ഹ​സ​ൽ​ക്കാ​ര​മൊ​രു​ക്കി​യ വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പു​ല​ർ​ച്ച ഒ​ന്നു വ​രെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ക​ർ ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു ശേ​ഷം വീ​ട്ടു​മു​റ്റ​ത്ത് സൂ​ക്ഷി​ച്ച പ​ണ​പ്പെ​ട്ടി​യാ​ണ് പി​ന്നീ​ട് ക​ള​വു​പോ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ച മ​റ്റൊ​രു പെ​ട്ടി ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല. പ​യ്യോ​ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steelstmoney
Next Story