Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightതീറ്റയിൽ വിഷം നൽകി 70...

തീറ്റയിൽ വിഷം നൽകി 70 കോഴികളെ കൊന്നു

text_fields
bookmark_border
hens killed
cancel
camera_alt

തിക്കോടിയിൽ കോഴികളെ തീറ്റയിൽ വിഷം നൽകി കൊന്ന നിലയിൽ

പ​യ്യോ​ളി: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി വ​ള​ർ​ത്തു​ക​യാ​യി​രു​ന്ന 70 കോ​ഴി​ക​ളെ തീ​റ്റ​യി​ൽ വി​ഷം ന​ൽ​കി കൊ​ന്ന​താ​യി പ​രാ​തി. തി​ക്കോ​ടി കാ​വും​പു​റ​ത്ത് ഇ​ബ്രാ​ഹി​മി​ൻെ​റ മ​ക​ൻ ആ​ദി​ൽ മു​ഹ​മ്മ​ദ് വ​ള​ർ​ത്തി​യ കോ​ഴി​ക​ളെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​റ്റ​യാ​യി ന​ൽ​കി​യ ചോ​റി​ൽ വി​ഷം ക​ല​ർ​ത്തി കൊ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ച​ര​മാ​സം പ്രാ​യ​മാ​യ കൈ​ര​ളി ഇ​ന​ത്തി​ൽ​പെ​ട്ട കോ​ഴി​ക​ളാ​ണ്. മൂ​ന്നു വ​ർ​ഷ​മാ​യി തു​ട​രു​ന്ന കോ​ഴി വ​ള​ർ​ത്ത​ലി​ൻെ​റ ഭാ​ഗ​മാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത ത​റ​വാ​ട് വീ​ടി​ന് സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കൂ​ടു​ക​ളി​ലാ​ണ് ആ​ദി​ൽ കോ​ഴി​ക​ളെ പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. പ​യ്യോ​ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poisonhens
News Summary - 70 hens were killed by poisoning in the feed
Next Story