Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതീവണ്ടിയിലെ പാർസൽ...

തീവണ്ടിയിലെ പാർസൽ മോഷ്​ടാവ്​ പിടിയിൽ

text_fields
bookmark_border
തീവണ്ടിയിലെ പാർസൽ മോഷ്​ടാവ്​ പിടിയിൽ
cancel

കോഴിക്കോട്​: തീവണ്ടികളിലെ പാർസൽ വാനിൽ കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. മഹാരാഷ്​ട്ര സ്വദേശി ചേതൻ രാംദാസിനെയാണ്​ കണ്ണൂരിൽ ആർ.പി.എഫ്​ അറസ്​റ്റ്​ ചെയ്​തത്.

ഒരുകൊല്ലത്തിനിടെ കണ്ണൂർ-തലശ്ശേരി ഭാഗങ്ങളിൽനിന്ന്​ 15 ലക്ഷത്തി​െൻറ തുണിത്തരങ്ങളെങ്കിലും മോഷ്​ടിച്ചതായി ഉദ്യോഗസ്​ഥർ അറിയിച്ചു. കച്ചവടക്കാർക്ക്​ പാർസലായി വരുന്ന തുണികളാണ്​ കൂടുതൽ മോഷ്​ടിക്കുന്നത്​.

കർണാടക സ്വദേശി മൊയ്തീൻ അടക്കം മറ്റു സംഘാംഗങ്ങൾ ഉടൻ പിടിയിലാകുമെന്ന് ആർ.പി.എഫ് ഇൻസ്പെക്ടർ വിജയകുമാർ പറഞ്ഞു. മോഷണം സ്​ഥിരമായതിനാൽ സ്പെഷൽ സ്ക്വാഡ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft Newsparcel thief
Next Story