Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമാന്തര ടെലിഫോൺ...

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസ്​: എൻ.ഐ.എ റിപ്പോർട്ട്​ തേടി

text_fields
bookmark_border
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസ്​: എൻ.ഐ.എ റിപ്പോർട്ട്​ തേടി
cancel

കോ​ഴി​ക്കോ​ട്‌: സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ച്‌ കേ​സി​െൻറ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ തേ​ടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ). കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള എ​ൻ.​ഐ.​എ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്‌ സി -​ബ്രാ​ഞ്ച്‌ ഓ​ഫി​സി​ലെ​ത്തി ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​ത്‌. നേ​ര​ത്തെ​യും ഉ​ദ്യോ​ഗ​സ്​​ഥ​ർ കേ​സി​െൻറ വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യി​രു​ന്നു. ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മ​ട​ക്കം ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​തി​നാ​ൽ എ​ൻ.​ഐ.​എ കേ​സ്‌ ഏ​റ്റെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. കേ​സി​ലെ പ്ര​തി​ക​ളാ​യ ചാ​ല​പ്പു​റം സ്വ​ദേ​ശി പി.​പി. ഷ​ബീ​ർ, പൊ​റ്റ​മ്മ​ൽ സ്വ​ദേ​ശി എം.​ജി. കൃ​ഷ്‌​ണ​പ്ര​സാ​ദ്‌, ബേ​പ്പൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ജൂ​ലൈ ഒ​ന്നി​നാ​ണ്​ ക​സ​ബ, മെ​ഡി​ക്ക​ൽ കോ​ള​ജ്, ന​ല്ല​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി ഏ​ഴു സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ ക​​​ണ്ടെ​ത്തി​യ​ത്. കൊ​ള​ത്ത​റ സ്വ​ദേ​ശി ജു​റൈ​സ്, കാ​ടാ​മ്പു​ഴ സ്വ​ദേ​ശി ഇ​ബ്രാ​ഹീം എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAParallel Telephone Exchange Case
News Summary - Parallel Telephone Exchange Case, NIA
Next Story