Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിലുറപ്പ് ജോലിക്കിടെ...

തൊഴിലുറപ്പ് ജോലിക്കിടെ ലഹരിവസ്തു ശേഖരം കണ്ടെത്തി

text_fields
bookmark_border
തൊഴിലുറപ്പ് ജോലിക്കിടെ ലഹരിവസ്തു ശേഖരം കണ്ടെത്തി
cancel
camera_alt

തിരുവള്ളൂർ അപ്പു ബസാറിനടുത്ത പാലത്തിനടിയിൽ തൊഴിലുറപ്പു തൊഴിലാളികൾ കണ്ടെത്തിയ ലഹരിവസ്തുക്കൾ

തി​രു​വ​ള്ളൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് അ​പ്പു ബ​സാ​റി​നു സ​മീ​പ​ത്തെ പാ​ല​ത്തി​ന​ടി​യി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ പ്ലാ​സ്​​റ്റി​ക്ക് ക​വ​റു​ക​ളി​ലാ​ക്കി ഒ​ളി​പ്പി​ച്ചു​െ​വ​ച്ച ഹാ​ൻ​സി​െൻറ​യും മ​റ്റും പാ​യ്ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ഫ്.​എം. മു​നീ​ർ, മെം​ബ​ർ ഡി. ​പ്ര​ജീ​ഷ് ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ സ്ഥ​ല​ത്തെ​ത്തി.

വ​ട​ക​ര പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan masalaemployment guarantee schemethiruvallur
News Summary - pan masala found during employment guarantee scheme work
Next Story