Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPalerichevron_rightപുതുക്കിപ്പണിയുമോ...

പുതുക്കിപ്പണിയുമോ പാറക്കടവ്​ പള്ളിപ്പാലം

text_fields
bookmark_border
Parakkadav Pallipalam
cancel
camera_alt

പാ​ര​പ്പ​റ്റും കൈ​വ​രി​യും ത​ക​ർ​ന്ന പാ​റ​ക്ക​ട​വ്​ പ​ള്ളി​പ്പാ​ലം

പാ​ലേ​രി: ത​ക​ർ​ന്നു​വീ​ഴാ​ൻ കാ​ത്തി​രി​ക്കു​ന്ന പാ​റ​ക്ക​ട​വി​ലെ പ​ള്ളി​പ്പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ കു​റ്റ്യാ​ടി-​കോ​ഴി​ക്കോ​ട്​ സം​സ്ഥാ​ന പാ​ത​യി​ലാ​ണ് പാ​ലം. കൈ​വ​രി​യും പാ​ര​പ്പ​റ്റും ത​ക​ർ​ന്ന​ പാ​ല​ത്തി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ താ​ഴെ പ​തി​ച്ച്​ ദു​ര​ന്തം​വ​ന്നാ​ലേ അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.

ഒ​രി​ക്ക​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​ന്ന ജീ​പ്പ്​ താ​ഴ്​​ച​യി​ലേ​ക്ക്​ മ​റി​ഞ്ഞ​താ​ണ്. ഭാ​ഗ്യം​കൊ​ണ്ട്​ ആ​ള​പാ​യം ഒ​ഴി​വാ​യി. ര​ണ്ട്​ ത​വ​ണ വാ​ഹ​ന​ങ്ങ​ൾ കൈ​വ​രി​യും പാ​ര​പ്പ​റ്റും ഇ​ടി​ച്ച്​ ത​ട​ർ​ത്തു. പാ​റ​ക്ക​ട​വ്​ അ​ങ്ങാ​ടി​യി​ൽ​നി​ന്ന്​ തി​രി​യു​ന്ന വ​ള​വി​ലാ​ണ്​ പാ​ലം. വീ​തി​ക്കു​റ​വു​കാ​ര​ണം വാ​ഹ​ന​ക്കു​രു​ക്കം തു​ട​ർ​ക്ക​ഥ. 1964ൽ ​പ​ണി​ത പാ​ല​ത്തി​ന്റെ സൈ​ഡ്​ ഭി​ത്തി​ക​ൾ പൊ​ളി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parakkadav Pallipalam
News Summary - Parakkadav Pallipalam
Next Story