Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPalerichevron_rightറോഡ്...

റോഡ് നന്നാക്കിയില്ലെങ്കിൽ വോട്ടില്ലെന്ന്

text_fields
bookmark_border
റോഡ് നന്നാക്കിയില്ലെങ്കിൽ വോട്ടില്ലെന്ന്
cancel
camera_alt

ചങ്ങരോത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിലെ മദ്​റസ -ചെറിയ കപ്പള്ളി റോഡ് തകർന്ന നിലയിൽ

പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിലെ മദ്​റസ -ചെറിയ കപ്പള്ളി റോഡി​െൻറ ജീർണാവസ്ഥക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വോട്ട്​ ബഹിഷ്​കരിക്കുമെന്ന് നാട്ടുകാർ.

50 വർഷത്തിലേറെ പഴക്കംചെന്ന ഈ റോഡിലൂടെ കാൽനടപോലും ദുസ്സഹമാണ്. പന്തിരിക്കരയിൽനിന്ന്​ പാലേരിയിലെത്താൻ ഏറ്റവും ദൂരം കുറഞ്ഞ റോഡു കൂടിയാണിത്.

എത്രയും പെട്ടെന്നു റോഡ് സോളിങ്ങും ടാറിങ്ങും നടത്തി ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteRoad Repairno vote
Next Story