Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPalerichevron_rightകഞ്ചാവുമായി വീട്ടിൽ...

കഞ്ചാവുമായി വീട്ടിൽ ഒളിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

പാ​ലേ​രി: ക​ഞ്ചാ​വു​മാ​യി മ​റ്റൊ​രാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​ച്ചു​ക​ഴി​ഞ്ഞ​യാ​ളെ മ​ണി​കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി. സൂ​പ്പി​ക്ക​ട പാ​റേ​മ്മ​ൽ ല​ത്തീ​ഫ് (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റൈ​ഡ്.

പ്ര​തി വീ​ടി​ന്റെ വാ​തി​ല​ട​ച്ച് അ​ക​ത്ത് ഇ​രി​പ്പു​റ​പ്പി​ച്ചു. എ​ന്നാ​ൽ, കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്തു. ഉ​ച്ച​ക്കു​ശേ​ഷം ആ​രം​ഭി​ച്ച ദൗ​ത്യം രാ​ത്രി 7.45 ഓ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഇ​വി​ടെ നി​ന്നും 2.760 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ​യും തൊ​ണ്ടി​മു​ത​ലും ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​ഷീ​ർ, സ​ബ് ഇ​ൻ​സ്പ​ക്ട​ർ ആ​ർ.​സി. ബി​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മ​നോ​ജ്, എം. ​രാ​ജീ​വ​ൻ, എ.​എ​സ്.​ഐ ര​ഞ്ജീ​ഷ്, സി.​പി.​ഒ​മാ​രാ​യ സൗ​മ്യ, ഷൈ​ജു, അ​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച വീ​ട്ടി​ലെ കു​ട്ടി​ക​ളെ മ​ർ​ദി​ച്ച​താ​യി ല​ഭി​ച്ച പ​രാ​തി​യി​ൽ മ​റ്റൊ​രു കേ​സും ല​ത്തീ​ഫി​ന്റെ പേ​രി​ൽ പൊ​ലീ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - man arrested with cannabis
Next Story