Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതരിശ്​ ഭൂമിയിൽ കരനെൽ...

തരിശ്​ ഭൂമിയിൽ കരനെൽ കൃഷിക്ക്​ നൂറുമേനി

text_fields
bookmark_border
തരിശ്​ ഭൂമിയിൽ കരനെൽ കൃഷിക്ക്​ നൂറുമേനി
cancel
camera_alt

കരനെൽ കൃഷി വിളവെടുക്കുന്ന കർഷകർ

ന​ന്മ​ണ്ട: ത​രി​ശ്​ പ​റ​മ്പി​ൽ ക​ര​നെ​ൽ കൃ​ഷി ചെ​യ്ത് ക​ർ​ഷ​ക കൂ​ട്ടാ​യ്മ നേ​ടി​യ​ത് നൂ​റ​ു​മേ​നി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ ക​രി​ങ്കാ​ളി​കാ​വ് ക്ഷേ​ത്ര​പ​റ​മ്പി​ലെ ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ര​ക്ത​ശാ​ലി വി​ത്ത്​ വി​ള​യി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത്​ കെ.​വി. വേ​ലാ​യു​ധ​ൻ, ആ​ർ.​കെ. രാ​മ​കൃ​ഷ്ണ​ൻ, ഹ​രി​ദാ​സ​ൻ ശി​ശി​രം, മ​നു കു​ള​ങ്ങ​ര​ക്ക​ണ്ടി, ശ്രാ​വ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.

ന​ന്മ​ണ്ട കൃ​ഷി ഓ​ഫി​സ​ർ ന​സീ​റി​െൻറ പ്രോ​ത്സാ​ഹ​ന​വു​മു​ണ്ടാ​യി. ഒ​രേ​ക്ക​റി​ൽ കൂ​ർ​ക്ക​യും ര​ണ്ട​ര​യേ​ക്ക​റി​ൽ വാ​ഴ​കൃ​ഷി​യും ഒ​രേ​ക്ക​റി​ൽ മ​ഞ്ഞ​ൾ, ഇ​ഞ്ചി എ​ന്നി​വ​യും കൃ​ഷി ചെ​യ്യ​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nanmindapaddy harvest
Next Story